o കന്നി സംക്രമ മഹോത്സവത്തിന് കൊടിയേറി*
Latest News


 

കന്നി സംക്രമ മഹോത്സവത്തിന് കൊടിയേറി*

 *മാഹി വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കന്നി സംക്രമ മഹോത്സവത്തിന്  കൊടിയേറി*



മാഹി:മാഹി വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കന്നി സംക്രമ മഹോത്സവത്തിന് സ്പ്റ്റംബർ 13 വെള്ളിയാഴ്ച്ച വൈകീട്ട് 4 നും 4.30 നും ഇടയിൽ ക്ഷേത്ര കർമ്മി രമേശൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി

തുടർന്ന് ക്ഷേത്രത്തിൽ ലളിത സഹസ്രനാമം അരങ്ങേറ്റം നടന്നു

രാത്രി എട്ട് മണിക്ക് ദേശവാസികളുടെ തിരുവാതിര നൃത്തനൃത്ത്യങ്ങൾ, കരോക്കെ ഗാനമേള എന്നിവ ഉണ്ടായിരിക്കും

 14 ന് ശനിയാഴ്ച്ച

രാത്രി 8 ന് സാംസ്കാരിക സമ്മേളനം

രാത്രി ഒമ്പത് മണിക്ക് നാടൻ കലാ വിരുന്ന്  എന്നിവ ഉണ്ടായിരിക്കും

 15 ന് വൈകീട്ട് 7.30 ന്  ഭജന

രാത്രി 9 ന് മെഗാ മ്യൂസിക്ക് ട്രീറ്റ്

16 ന് ഉച്ചയ്ക്ക് 12 ന് പാൽ എഴുന്നള്ളത്ത്

12.30 ന് പൊങ്കാല

വൈകീട്ട് 5 ന് വാൾ എഴുന്നള്ളത്ത്

സെപ്റ്റംബർ 17 ന് ഉച്ചയ്ക്ക് 11.30ന് പൊട്ടൻ ദൈവത്തിൻ്റെ പുറപ്പാട്

1 മണിക്ക് കരിയടി 

ശേഷം ഉത്സവം കൊടിയിറങ്ങും

Post a Comment

Previous Post Next Post