o *മാഹി ഐടിഐ ൽ കേരളക്കാർക്കും അവസരം*
Latest News


 

*മാഹി ഐടിഐ ൽ കേരളക്കാർക്കും അവസരം*


 *മാഹി ഐടിഐ ൽ കേരളക്കാർക്കും അവസരം*


രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ മാഹിയിലെ 2024-2026 വർഷത്തിലെ                  1. ഫിറ്റർ, 2. റെഫ്രിജറേഷൻ ആൻ്റ് എയർ കണ്ടീഷണിംഗ് ടെക്നീഷ്യൻ എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്. എസ്. എൽ. സി(SSLC) പാസ്സായ കേരളത്തിൽ പഠിച്ച വിദ്യാർത്ഥികൾക്കും  കോഴ്സിൽ ചേരാവുന്നതാണ്.

കേരളവും മറ്റ് സംസ്ഥാനങ്ങളിലും നിന്നും പ്രവേശനം നേടുന്നവർക്ക് 6000 രൂപയാണ് വാർഷിക ഫീസ്സ്.

 താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ സപ്റ്റമ്പർ 25 വൈകീട്ട് 5 മണിക്ക് മുമ്പ് രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ  ആപ്പീസ്സിൽ എത്തിക്കേണ്ടതാണ്.


 കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ 9495744 339ൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post