വി.കെ.ഭാസ്ക്കരൻ മാസ്റ്റർ
ചുമതലയേറ്റു
ന്യൂമാഹി: പുരാതനമായ മങ്ങാട് ശ്രീ വാണു കണ്ട കോവിലകം ക്ഷേത്രത്തിലെ പുതിയ കാരണവരായി വി.കെ.ഭാസ്കരൻ മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു.
ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ .
കെ.എം. രഘുരാമൻ അദ്ധ്യക്ഷത വഹിച്ചു.
മുൻ ഡപ്യൂട്ടി കലക്ടർ വി..കെ ബാലകൃഷ്ണൻ നമ്പ്യാരും, മുൻ ഫൈനാൻസ് ഓഫീസർ കെ.എം. രഘുറാമും ഭാസ്ക്കരൻ മാസ്റ്റരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചാലക്കര പുരുഷു, അഡ്വ പി.കെ.രവീന്ദ്രൻ ,മാണിക്കോത്ത് മഗേഷ്, പ്രശസ്ത നർത്തകി ഷീജ ശിവദാസ്, എം.ആർ. രാമചന്ദ്രൻ മാസ്റ്റർ, പുരുഷുവരക്കൂൽ, വി.കെ. ജനാർദ്ദനൻ, പി.വി.രാജൻ
സംസാരിച്ചു.
വി.കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു
Post a Comment