നിര്യാതനായി
മാഹി: ദീർഘകാലം പ്രവാസിയായിരുന്ന ചാലക്കരയിലെ തട്ടാൻ്റെവിട സക്കിയുറഹ്മാൻ ( 72 )ചാലക്കര എം.ജി. കോളജിനടുത്ത .നെസ്റ്റിൽ . ൽ നിര്യാതനായി.
ജീവകാരുണ്യ പ്രവർത്തകനായിരുന്നു. മഞ്ചേരി അബുബക്കറിൻ്റെയും. ബിബിയുടെയും മകനാണ്. ഭാര്യ: എടവലത്ത് കോവുക്കൽ റഹിമുനിസ്സ മക്കൾ: റിസൽ സക്കീർ റഹ്മാൻ. ( ഖത്തർ ) റിഷിൻ സക്കീർറഹ്മാൻ ( കാനഡ )
മരുമക്കൾ: സുമയ്യ പുതപ്പാറ, ' സഫ്ഫവ കൊണ്ടോട്ടി
സഹോദരങ്ങൾ: പരേതനായ ഖലിൽ, ഹബിബ് പഴയങ്ങാടി , അസീസ്സ് അന്തമാൻ, റഷിദ്, , പരേതനായ ഇക്ബാൽ , സഹോദരിമാർ: നഫിസ്സ, സെയിഫു നിസ്സ, സുഹറ, അഫ്സത്ത്, ജമില , സിനത്ത് ഖബറടക്കം ഇന്ന് രാത്രി 12 മണിക്ക് ന്യൂമാഹി കല്ലാപള്ളിയിൽ '
Post a Comment