o കൃഷ്ണപ്പാട്ട് പാരായണം സമാപിച്ചു*
Latest News


 

കൃഷ്ണപ്പാട്ട് പാരായണം സമാപിച്ചു*

 *കൃഷ്ണപ്പാട്ട് പാരായണം സമാപിച്ചു* 



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ചിങ്ങമാസാചരണത്തിന്റെ ഭാഗമായുള്ള കൃഷ്ണപ്പാട്ട് പാരായണം സമാപിച്ചു.


  രേണുക വിനയൻ, ഷാജീഷ്  സി ടി കെ എന്നിവർ    ആലപിച്ച കൃഷ്ണപാട്ട് ക്ഷേത്രവും പരിസരവും ഭക്തിസാന്ദ്രമാക്കി.


ക്ഷേത്രത്തിലെ ആയില്യം നാൾ ആഘോഷം സെപ്റ്റംബർ 28 ശനിയാഴ്ച.

Post a Comment

Previous Post Next Post