അന്തരിച്ചു
ചെമ്പ്ര ശ്രീനാരായണമഠം സെക്രട്ടറി വാണിയന്റെവിട മോഹനൻ (ബാബു –-70) അന്തരിച്ചു.
സിപിഐ എം മുൻ ചെമ്പ്ര ബ്രാഞ്ചംഗവും സാമൂഹ്യ പ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്നു.
പരേതനായ കോരന്റെയും ജാനകിയുടെയും മകൻ.
ഭാര്യ: സജിത.
മക്കൾ :സമിൻ മോഹൻ, സഹിൻ മോഹൻ.
മരുമക്കൾ ഇഷ, ധനിഷ.
സഹോദരങ്ങൾ: വി വി ജയരാജൻ (സിപിഐഎം മുൻ മാഹി ലോക്കൽകമ്മിറ്റി അംഗം), ശാന്ത, സീത, പ്രേമൻ, വസന്ത, പരേതനായ രവീന്ദ്രൻ.
Post a Comment