o ദേശീയ പാതയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു
Latest News


 

ദേശീയ പാതയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

 *ദേശീയ പാതയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു* 



തലശ്ശേരി : ദേശീയ പാതയിൽ പുന്നോൽ - മാക്കൂട്ടത്തിനിടയിൽ ബൈക്ക് അപകടത്തിൽ 22 വയസ്കാരൻ മരണപ്പെട്ടു

ഒരാൾക്ക് പരിക്ക്

കണ്ണൂക്കര സ്വദേശി 

മുഹമ്മദ് സെയ്ൻ ആണ് മരണപ്പെട്ടത്

മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിൽ

കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല

Post a Comment

Previous Post Next Post