നിര്യാതനായി
ന്യൂ മാഹി പെരുമുണ്ടേരി ചൂളയിൽ പ്രേമൻ (73) (സ്പിന്നിങ് മിൽ മുൻ ജീവനക്കാരൻ) നിര്യാതനായി.
ഭാര്യ: പരേതയായ ജയവല്ലി
മക്കൾ: പ്രജോഷ് (ഓട്ടോഡ്രൈവർ മാഹിപ്പാലം), മണികണ്ഠൻ (ബസ് ഡ്രൈവർ)
മാതാപിതാക്കൾ : പരേതരായ നാണു,നാരായണി.
മരുമക്കൾ: ദിവ്യ, സുസ്മിത
സഹോദരങ്ങൾ: ഉമാദേവൻ മഹേഷ് കുമാർ, തിലകരാജ്,ഗണേഷ് ബാബു. പരേതനായ രാജൻ, ഉദയനാഥ് , അജിത് കുമാർ പ്രേമവല്ലി.
ശവസംസ്കാരം ഇന്ന് (ഞായർ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment