o സി.എച്ച്. ഗംഗാധരൻ അനുസ്മരണം 30 ന്
Latest News


 

സി.എച്ച്. ഗംഗാധരൻ അനുസ്മരണം 30 ന്


സി.എച്ച്. ഗംഗാധരൻ അനുസ്മരണം 30 ന്



മയ്യഴി: മയ്യഴിയുടെ ചരിത്രകാരനും  എഴുത്തുകാരനും പ്രഭാഷകനും

ദീർഘകാലം മാതൃഭൂമി മയ്യഴി ലേഖകനുമായിരുന്ന

സി.എച്ച്. ഗംഗാധരൻ്റെ 11-ാം ചരമവാർഷികം ആചരിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലിന്

മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ കാപ്പിറ്റോൾ വെഡ്ഡിങ്ങ് സെൻ്ററിലാണ് അനുസ്മരണം നടക്കുന്നത്. കെ.ആർ.എം.യു. മാഹി - തലശ്ശേരി മേഖലാ കമ്മിറ്റിയും ജീവനാളം മാഹി കൂട്ടായ്മയും ചേർന്നാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.

മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിർവ്വഹിക്കും.

Post a Comment

Previous Post Next Post