o 18 ന് മാഹിയിൽ ഹർത്താൽ* *കടകമ്പോളങ്ങൾ അടഞ്ഞു കിടക്കും*
Latest News


 

18 ന് മാഹിയിൽ ഹർത്താൽ* *കടകമ്പോളങ്ങൾ അടഞ്ഞു കിടക്കും*

 *18 ന് മാഹിയിൽ ഹർത്താൽ* 

 *കടകമ്പോളങ്ങൾ അടഞ്ഞു കിടക്കും* 

 *ഗതാഗതത്തെ ബാധിക്കില്ല* 



പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ്സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയും വൈദ്യുതി നിരക്ക് വർധനവിനെതിരെയും 18 ന്  ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഹർത്താലിൽ മാഹിയിൽ പെട്രോൾ പമ്പ്, ഹോട്ടൽ മദ്യശാലകൾ ഉൾപ്പെടെ എല്ലാ കടകമ്പോളങ്ങളും അടഞ്ഞു കിടക്കും

രാവിലെ 6 മുതൽ വൈകീട്ട്  6 വരെ നടക്കുന്ന 

ഹർത്താൽ ഗതാഗതത്തെ ബാധിക്കില്ല


 സി.പി.എം. മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ , മാഹി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി, എസ് ടി യു മാഹി തുടങ്ങിയവ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post