o സർവ്വമത സമ്മേളനം സെമിനാർ 17 ന്
Latest News


 

സർവ്വമത സമ്മേളനം സെമിനാർ 17 ന്

 സർവ്വമത സമ്മേളനം
സെമിനാർ 17 ന്



ന്യൂമാഹി : സർവ്വമത സമ്മേളനം

ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഏടന്നൂർ 

ശ്രീനാരായണ മഠം 17 ന് സെമിനാർ നടത്തുന്നു.

വൈകുന്നേരം 3.30 ന്

മഠം ഹാളിൽ, ആലുവ അദ്വൈ

താശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും.

കേരള സർവകലാശാല ഇൻ്റർനാഷണൽ സെൻ്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ്,  ഡയറക്ടർ  ഡോ. എം.എ. സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തും.

കേരള സാഹിത്യ  അക്കാദമി  നിർവ്വാഹക സമിതി അംഗം വി.എസ്. ബിന്ദു പ്രഭാഷണം നടത്തും.

Post a Comment

Previous Post Next Post