മൊമന്റോ നൽകി ആദരിച്ചു
MCom. പരീക്ഷയിൽ A ഗ്രേഡോട് കൂടി വിജയിച്ച പതിനെട്ടാം വാർഡിലുള്ള ഫാത്തിമാത്തുൽ ഹസ്നയ്ക്ക് യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ മൊമന്റോ നൽകി ആദരിച്ചു യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് ഭാരവാഹികളായ പ്രസിഡണ്ട് TCH ജലീൽ ജനറൽ സെക്രട്ടറി ഷാനിസ് മൂസ വൈസ് പ്രസിഡണ്ട് ഫൈസൽ TK ജോയിന്റ് സെക്രട്ടറി ഹൈസം സഫ്‌വാൻ എന്നിവർ സംബന്ധിച്ചു
Post a Comment