*തലശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ക്ലാസ് മുറിയിൽ സംഘട്ടനം; തടയാൻ ശ്രമിച്ച ടീച്ചറുടെ മുഖത്ത് അടിച്ചു വിദ്യാർത്ഥി.*
*തലശ്ശേരി*: തലശ്ശേരിയിലെ ബി.ഇ. എം.പി ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പരിക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശിനി വൈ.സിനിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബി ഇ എം പി സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ക്ലാസ് എടുക്കുമ്പോഴായിരുന്നു പ്ലസ് ടു ക്ലാസിലെ 4 വിദ്യാർത്ഥികൾ പ്ലസ് വൺക്ലാസിൽ കടന്ന് കയറി വിദ്യാർത്ഥികളെ മർദ്ദിച്ചത്.സംഭവത്തിൽ നാല് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Post a Comment