o ശ്രീകൃഷ്ണ‌ ക്ഷേത്രം: ഗുരുജയന്തി ആഘോഷം 19, 20 തിയ്യതികളിൽ
Latest News


 

ശ്രീകൃഷ്ണ‌ ക്ഷേത്രം: ഗുരുജയന്തി ആഘോഷം 19, 20 തിയ്യതികളിൽ

 *ശ്രീകൃഷ്ണ‌ ക്ഷേത്രം: ഗുരുജയന്തി ആഘോഷം 19, 20 തിയ്യതികളിൽ*



ശ്രീനാരായണ ഗുരുജയന്തി ആഘോഷം ആഗസ്റ്റ് 19, 20 തീയ്യതികളിൽ മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു

19 ന് വൈകുന്നേരം 6.30ന് ദീപാരാധന, ഭജന. 20 ന് ചതയ ദിനത്തിൽ രാവിലെ 7 മണിക്ക് വിശേഷാൽ പൂജ, ഉച്ച 12 മണി പായസദാനം എന്നിവയുണ്ടാകും.



Post a Comment

Previous Post Next Post