*ചാലക്കര ദേശം കൂട്ടായ്മ രൂപികരിച്ചു*
മാഹി: ചാലക്കര ദേശക്കാരുടെ കൂട്ടായ്മ എം എസ് എം വായനശാലയിൽ വെച്ച് രൂപീകരിച്ചു
കെ പി വത്സൻ്റെ അധ്യക്ഷതയിൽ നടന്ന
യോഗത്തിൽ 11 അംഗങ്ങളടങ്ങിയ രക്ഷാധികാര കമ്മിറ്റിയും,
38 അംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു
പ്രസിഡണ്ടായി കെ പി വത്സൻ ജനറൽ സെക്രട്ടറിയായി റിനീഷ് പറമ്പ് പള്ളിപ്പറമ്പത്ത് ഖജാൻജിയായി കെ ചിത്രൻ വൈസ് പ്രസിഡണ്ട് മാരായി സിനി, സഹദേവൻ അച്ഛമ്പത്ത്, കെ പി സജീവൻ ജോയിൻ സെക്രട്ടറിമാരായി ബിന്ദു സന്തോഷ്, ഗംഗാധരൻ അഞ്ചരക്കണ്ടി, ഗംഗാധരൻ കിഴന്തൂർ എന്നിവരെ തിരഞ്ഞെടുത്തു
ചാലക്കര ദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥയും, ഓവുചാലിലെ മണൽ നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തുവാനുള്ള പ്രമേയം പാസാക്കി
റെനീഷ് പറമ്പ് പള്ളിപ്പറമ്പത്ത് സ്വാഗതവും കെ പി സജീവൻ പ്രമേയവും അവതരിപ്പിച്ചു. സജീവൻ മണ്ടപ്പറമ്പത്ത് നന്ദി പറഞ്ഞു

Post a Comment