നിര്യാതനായി
ചോമ്പാല ടി.പി പവിത്രൻ (59) നിര്യാതനായി
പരേതനായ തെക്കേപീടികക്കണ്ടി ഗോപിയുടെയും, ശാരദയുടെയും മകനാണ്.
ഭാര്യ :ഷീബ
മക്കൾ :അനു, അമീന
മരുമകൻ :സരുൺ
സഹോദരങ്ങൾ :ടി.പി സൗമിനി (റിട്ട : H M അഴിയുർ സെൻ ട്രൽ LP സ്കൂൾ) ,
പരേതനായ ശ്രീനിവാസൻ
സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
Post a Comment