*മൈത്രി റസിഡൻസ് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു*
മൈത്രി റെസിഡന്റ് അസോസിയേഷന്റെ ഇടയിൽ പീടിക തായാട്ട് റോഡിൽ പുതുതായി ആരംഭിച്ച ഓഫീസ് മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു
പ്രസിഡണ്ട് അഡ്വക്കറ്റ് ഷൈജുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
സെക്രട്ടറി കെ പി സുജിന്ദ്രൻ മാസ്റ്റർ സ്വാഗതവും രവീന്ദ്രൻ തുണ്ടിയിൽ ആശംസയും ട്രഷറർ പി വി സഞ്ജീവന്‍ നന്ദിയും പറഞ്ഞു

Post a Comment