*ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു*
പള്ളൂർ: സി.പി.ഐ.എം പള്ളൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്മ[ പള്ളൂർ എ .വി .എസ് ഹാളിൽ ]
നടത്തി. ബഹുജന കൂട്ടായ്മ ടി.കെ.ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു കണ്ണൂർ ജില്ലാ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. വടക്കൻ ജനാർദ്ദനൻ , ടി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Post a Comment