o സർവ്വകക്ഷി അനുശോചിച്ചു
Latest News


 

സർവ്വകക്ഷി അനുശോചിച്ചു

 സർവ്വകക്ഷി അനുശോചിച്ചു.



അഴിയൂർ: വെൽഫയർ പാർട്ടി ചുങ്കം ശാഖ സെക്രട്ടറിയും, അനവധി സാന്ത്വന പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത മനുഷ്യ സ്നേഹിയായിരുന്ന മുഹമ്മദ് സ്വാലിഹിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു.

വെൽഫെയർ പാർട്ടി വടകര മണ്ഡലം പ്രസിഡണ്ട് ശുഹൈബ് കൈതാൽ അദ്ധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് ടി.കെ.മാധവൻ, വൈസ് പ്രസിഡണ്ടുമാരായ എ.പി. വേലായുധൻ, ശശീന്ദ്രൻ , ട്രഷറർ അൻവർ സാദത്ത്,യു.എ റഹീം (മുസ്ലീം ലീഗ്), ടി.സി.രാമചന്ദ്രൻ ( കോൺ ], രാജൻ മാസ്റ്റർ ( സി.പി.ഐ ], വി.പി പ്രകാശൻ ( ആർ.എം.പി.ഐ ], ടി.ടി പത്മനാഭൻ (ആർ ജെ ഡി )മുബാസ് കല്ലേരി (ഐ.എൻ.എൽ ) സാലിം പുനത്തിൽ (എസ്.ഡി.പി.ഐ) റഹൂഫ് (അഴിയൂർബൈത്തുസകാത്ത് ], അബ്ദുൽ അസീസ് (ഐഡിയൽ സെന്റർ ) രഗീഷ്കെ.സി. (വ്യാപാരി വ്യവസായി ഏകോപന സമിതി ).എസ്.പി.ഹംസ, ആരിഫ എം.കെ, അബ്ദുൽ ജലീൽ സി.കെ,സുമയ്യ വി.സി, മനയിൽ ഷംസുദ്ദീൻ, മഹമൂദ്ഫനാർ, ഫർഹത്തുള്ള ,അബൂബക്കർ , ഫർഹത്തുള്ള ,മുഹമ്മദ് കെ ,സഫരിയ്യ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post