നിര്യാതനായി
മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ആനവാതുക്കൽ ക്ഷേത്രത്തിന് സമീപം
തൂണോളി മോഹനൻ (73) നിര്യാതനായി
പരേതരായ ഡോക്ടർ കൃഷ്ണൻ നായരുടെയും തൂണോളി അമ്മാളു അമ്മയുടെയും മകനാണ്
ഭാര്യ: ശോഭ. കെ . കെ.
മക്കൾ: യദു മോഹനൻ . ഷജിൽ മോഹനൻ
മരുമക്കൾ :ശില്പ. സത്യാ .
സഹോദരങ്ങൾ: തങ്കവല്ലി പ്രേമവല്ലി പരേതരായ രേണുക രാമകൃഷ്ണൻ വിമല.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 4 30ന് മാഹി പൊതു ശ്മശാനത്തിൽ

Post a Comment