o ശിഹാബ് തങ്ങൾ സ്മാരക സൗധം ബ്രോഷർ പ്രകാശനം ചെയ്തു
Latest News


 

ശിഹാബ് തങ്ങൾ സ്മാരക സൗധം ബ്രോഷർ പ്രകാശനം ചെയ്തു

 *ശിഹാബ് തങ്ങൾ സ്മാരക സൗധം ബ്രോഷർ പ്രകാശനം ചെയ്തു*



മുസ്ലിം ലീഗ് മാഹിയിൽ പുതുതായി നിർമ്മിക്കുന്ന  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം ബ്രോഷർ   പാണക്കാട് വെച്ച് ശിഹാബ് തങ്ങൾ സ്മാരക സൗധം മുഖ്യ രക്ഷധികാരി സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡന്റ്‌ പി ടി കെ റഷീദിന് നൽകി പ്രകാശനം ചെയ്തു

ജില്ലാ ട്രഷറർ അയൂബ് പന്തക്കൽ, വർക്കിംഗ് സെക്രട്ടറി ഇസ്മായിൽ ചങ്ങരോത്ത്, യൂത്ത് ലീഗ് പുതുച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ സമീൽ കാസിം,  യുത്ത് ലിഗ് സെക്രട്ടറി

മുഹമ്മദ്‌ റിംഷാദ് പള്ളിയത്ത്

എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post