o ഉന്നത വിദ്യാഭ്യാസം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള ലാപ്ടോപ് വിതരണം നടത്തി
Latest News


 

ഉന്നത വിദ്യാഭ്യാസം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള ലാപ്ടോപ് വിതരണം നടത്തി

 * ഉന്നത വിദ്യാഭ്യാസം നടത്തുന്ന   മത്സ്യത്തൊഴിലാളികളുടെ  കുട്ടികൾക്കുള്ള ലാപ്ടോപ് വിതരണം നടത്തി*



 ന്യൂ മാഹി ഗ്രാമ പഞ്ചായത്തിൻ്റെ  2023- 2024 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മൽസ്യമേഖലയിൽ നടപ്പിലാക്കിയ 6 പദ്ധതികളിൽ ഒന്നായ 'മത്സ്യത്തൊഴിലാളികളുടെ    കുട്ടികൾകളിൽ   ഉന്നത വിദ്യാഭ്യാസം നടത്തുന്നവർക്കുള്ള  ലാപ്ടോപ് ' വിതരണം 8 വിദ്യാർത്ഥികൾക്ക്ന ൽകി 100 % പൂർത്തീകരിച്ചു. ന്യൂ  മാഹി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ  വൈസ് പ്രസിഡൻ്റ്  അർജുൻ പവിത്രൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത്     പ്രസിഡൻ്റ്  സെയ്ത്തു.എം.കെ   ലാപ്ടോപ് വിതരണോദ്ഘാടനം നിർവഹിച്ചു  .

 ഫിഷറീസ് ഓഫീസർ കുമാരി അർഷ ബി സ്വാഗതപ്രസംഗം നടത്തി. വികസന സ്ഥൻ്റിംഗ് കമ്മിറ്റി മെമ്പർ മറ്റു മെമ്പർമാരും വിദ്യാർത്ഥികൾക്ക് ആശംസയർപ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post