Home നിര്യാതനായി MAHE NEWS August 24, 2024 0 നിര്യാതനായിമടപ്പള്ളി. അറക്കൽ ക്ഷേത്രത്തിന് സമീപം പള്ളിപ്പറമ്പത്ത് റിനീഷ് (37) നിര്യാതനായി.അച്ഛൻ പരേതനായ പള്ളിപ്പറമ്പത്ത് രാഘവൻ അമ്മ സൗമിനി....സഹോദരങ്ങൾ.ധനീഷ്.. രാജേഷ് .. ശവസംസ്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ (25/8/24.. ഞായറാഴ്ച)
Post a Comment