o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപം കുന്നുമ്മൽ കൗസല്യ (89) അന്തരിച്ചു. 

ഭർത്താവ് :പരേതനായ കുന്നുമ്മൽ വാസുദേവൻ

 മക്കൾ: പ്രസീത (റിട്ട. അധ്യാപിക, ഗവ.എൽ.പി.സ്കൂൾ പളളൂർ നോർത്ത് ), സജീവ് ( മാഹി പ്രസ് ക്ലബ്ബ് സെക്രട്ടറി), സഹജൻ (വ്യാപാരി, പന്തക്കൽ), സുഭാഷ് (വിമുക്ത ഭടൻ)

 മരുമക്കൾ: കെ.കെ.രാജൻ, ( സീരാജ് സർവീസ് സ്റ്റേഷൻ, കൂത്തുപറമ്പ്), സീമ (കൂത്തുപറമ്പ്), മിനി (ഇടയിൽ പീടിക ), തനൂജ ( ടെമ്പിൾ ഗെയിറ്റ്)

 സംസ്ക്കാരം ഞായറാഴ്ച്ച പകൽ 12 ന് ഞേറക്കോൾ പറമ്പിലെ ആഞ്ജനേയം വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post