*കാർ അപകടത്തിൽപ്പെട്ടു
അഴിയൂർ:കോറോത്ത് റോഡ് അത്താണിക്കൽ സ്ക്കൂളിന് സമീപം ഇന്ന് വൈകുനേരം 5 .15 ന് കോഴിക്കോട് നിന്ന് ചൊക്ലിയിലേക്ക് പോകുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ജലനിധി പദ്ധതിക്ക് ' വേണ്ടി ഇറക്കിയ കാസ്റ്റ് അയേൺ പൈപ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞു
ആർക്കും പരിക്കില്ല
Post a Comment