Home അന്തരിച്ചു MAHE NEWS August 24, 2024 0 അന്തരിച്ചുമയ്യഴി: പള്ളൂർ കോഹിനൂർ പുത്തൻ പുരയിൽ താഴെ കുനിയിൽ കെ.പി. വിജയൻ (66) അന്തരിച്ചു.ഭാര്യ: ശ്യാമള.മക്കൾ :പ്രീഷ, പ്രിയ.മരുമകൻ :വിനീഷ്.സഹോദരങ്ങൾ : അശോകൻ, സരോജിനി, ശേഖരൻ.സംസ്കാരം 25 ന് രാവിലെ 10 ന് വീട്ടുവളപ്പിൽ
Post a Comment