അന്തരിച്ചു
മയ്യഴി: പന്തക്കൽ പോലീസ് ക്വോർട്ടേഴ്സിന് സമീപം വടക്കേടത്ത് രാധ (87) അന്തരിച്ചു. ഭർത്താവ് പരേതനായ വടക്കേടത്ത് അച്ചുതൻ (വിമുക്ത ഭടൻ). സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ട. കസ്റ്റംസ് ഓഫീസർ), ഗീത, വിനോദ് (റിട്ട. തോഷിബ ഇലക്ട്രോണിക്സ് ) 'സുധീർ (റിട്ട. ഡക്കാൻ റേഡിയേറ്റേസ്, കോവൈ) പരേതരായ ശ്രീധരൻ, പത്മാവതി.
Post a Comment