Home അന്തരിച്ചു MAHE NEWS August 27, 2024 0 അന്തരിച്ചുമയ്യഴി: പള്ളൂർ കോയ്യോട്ടുതെരുവിലെ അളവക്കൻ ചിരുതൈ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ പുണ്ണാക്കൻ കൃഷ്‌ണൻ. മക്കൾ: ചന്ദ്രൻ, ഭാസ്‌കരൻ, പത്മാവതി. മരുമക്കൾ: ലീല, പരേതനായ ദാസൻ (കടേപ്രം).
Post a Comment