o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



തലശ്ശേരി: പുന്നോൽ പഴയ പോസ്റ്റ് ഓഫീസിന് സമീപം കുഞ്ഞിപ്പുരയിൽ നാണി (94) അന്തരിച്ചു.

 ഭർത്താവ്പരേതനായ രാവുണ്ണി. 

മക്കൾ : ശശി (ആന്ധ്രപ്രദേശ്), സുയില, സുലോചന, പ്രമീള, പരേതയായ മഹിള.   

മരുമക്കൾ: പവിത്രൻ, കെ.പി. വത്സൻ (സഹകരണ ഹോട്ടൽ, ചാലക്കര) രമണി, പരേതനായ ശേഖരൻ.

Post a Comment

Previous Post Next Post