o വനിത പോലീസ് കോൺസ്റ്റബിൾ ഹേമമാലിനിയുടെ ശവസംസ്കാരം നാളെ മാഹിയിൽ നടക്കും
Latest News


 

വനിത പോലീസ് കോൺസ്റ്റബിൾ ഹേമമാലിനിയുടെ ശവസംസ്കാരം നാളെ മാഹിയിൽ നടക്കും

 

വനിത പോലീസ്  കോൺസ്റ്റബിൾ ഹേമമാലിനിയുടെ ശവസംസ്കാരം നാളെ മാഹിയിൽ നടക്കും


പുതുച്ചേരിയിൽ നിന്നും മരണപ്പെട്ട വനിത പോലീസ്   കോൺസ്റ്റബിൾ നഗര സഭ ഓഫീസിന് പിറക് വശം മാഹി പാറക്കൽ ഷൺമുഖ നിലയത്തിൽ    ഹേമമാലിനി (46)യുടെ  ശവസംസ്കാരം നാളെ രാവിലെ 10 ന് മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ നടക്കും

പുതുച്ചേരി ജിപ്മർ ആശുപത്രിയിൽ വെച്ച് ഇന്ന് കാലത്താണ്  മരണം സംഭവിച്ചത്

പരേതനായ ഷൺമുഖത്തിൻ്റെയും പ്രുതുച്ചേരി പോലീസ് ] തങ്കത്തിൻ്റെയും മകളാണ്

ഭർത്താവ് പരേതനായ ദേവാനന്ദ് , [പോലിസ്, പോണ്ടിച്ചേരി ],

മക്കൾ: അമയ ( വിദ്യാർഥി  പുതുച്ചേരി വെങ്കിടേശ്വര ഡൻ്റൽ കോളജ്), ദേവനന്ദ ( ഹിന്ദുസ്ഥാനി യൂണിവേഴ്സിറ്റി ഡിഗ്രി വിദ്യാർഥി ചെന്നൈ

സഹോദരങ്ങൾ: ഹേമചന്ദ്രൻ (സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ് പുതുച്ചേരി ), പ്രേമചന്ദ്രൻ (ഇലക്ട്രീഷ്യൻ), അശോകൻ ( എ എസ് ഐ, മാഹി പോലീസ് )

Post a Comment

Previous Post Next Post