o ഖത്തർ ദേശീയ ക്രിക്കറ്റ് ടീമിലിടം നേടി അഴിയൂർ സ്വദേശി
Latest News


 

ഖത്തർ ദേശീയ ക്രിക്കറ്റ് ടീമിലിടം നേടി അഴിയൂർ സ്വദേശി

 

*ഖത്തർ ദേശീയ ക്രിക്കറ്റ്  ടീമിലിടം നേടി അഴിയൂർ സ്വദേശി*



ഖത്തർ ദേശീയ ക്രിക്കറ്റ്  ടീമിലിടം നേടി അഴിയൂർ ചുങ്കം റഹ്മാൻ മൻസിലിലെ ഷാക്കിർ കാസിം (29)
കാസിമിൻ്റെയും , ഹസീനയുടെയും മകനാണ്
9 വർഷമായി ഖത്തറിലെത്തിയിട്ട്
ഷസ്നയാണ് ഭാര്യ
സാഹിർ , സിജാഫ് , ഹർഷാദ് എന്നിവർ സഹോദരങ്ങളാണ്

Post a Comment

Previous Post Next Post