o പാനൂര്‍ സ്വദേശി തലശ്ശേരിയില്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍
Latest News


 

പാനൂര്‍ സ്വദേശി തലശ്ശേരിയില്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍

 _*പാനൂര്‍ സ്വദേശി തലശ്ശേരിയില്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍.*_



മനുഷ്യാവകാശ പ്രവർത്തകനായ പാനൂർ സ്വദേശി തലശ്ശേരിയില്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍ .പാനൂരിലെ മനുഷ്യാവകാശ പ്രവർത്തകനും സാഹിത്യകാരനും കർഷക നേതാവും ആയിരുന്ന കൈവേലിക്കല്‍ ഗോവിന്ദൻ എടച്ചോളിയാണ് ( 65) ട്രെയിൻ തട്ടി മരിച്ചത്.

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വൈകീട്ടാണ് സംഭവം. ഉടൻതന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Post a Comment

Previous Post Next Post