o പാലിക്കണ്ടി കുടുംബ സംഗമം : സംഘാടക സമിതി രൂപികരിച്ചു.
Latest News


 

പാലിക്കണ്ടി കുടുംബ സംഗമം : സംഘാടക സമിതി രൂപികരിച്ചു.

 പാലിക്കണ്ടി കുടുംബ സംഗമം : സംഘാടക സമിതി രൂപികരിച്ചു.



ന്യൂമാഹി: ന്യൂമാഹിയിലെ പുരാതനമായ പാലിക്കണ്ടി കുടുംബ സംഗമത്തിനായി സംഘാടക സമിതി രൂപികരിച്ചു. പ്രമുഖ ചിത്രകാരൻ ബാലൻ പാലിക്കണ്ടി ചെയർമാനായും ന്യൂമാഹിയിലെ പൊതു പ്രവർത്തകനായ എൻ.കെ സജീഷ് കൺവീനറായും പാലിക്കണ്ടി ശശികുമാർ മാസ്റ്റർ ട്രഷററായും സംഘാടക  സമിതി രൂപികരിച്ചു. പാലിക്കണ്ടി രാഘവൻ, പാലിക്കണ്ടി കരുണൻ, എം   പി ഗംഗാധരൻ എന്നിവരെ വൈസ് ചെയർമാനായും വിജയൻ പാലിക്കണ്ടി, ചന്ദ്രൻ പാലിക്കണ്ടി, സരോഷ് പാലിക്കണ്ടി എന്നിവർ ജോയിൻ്റ് കൺവീനറായും  മീഡിയ കോർഡിനേറ്റർ ആയി എം.പി ജിതേഷ് മാസ്റ്ററെയും  കോർഡിനേറ്ററായി ജിയേഷ് പാലിക്കണ്ടിയെയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post