o ദുരന്തബാധിതർക്ക് കുട്ടികളുടെ സഹായം
Latest News


 

ദുരന്തബാധിതർക്ക് കുട്ടികളുടെ സഹായം

 *ദുരന്തബാധിതർക്ക് കുട്ടികളുടെ സഹായം*

ചൊക്ലി: വയനാട് ദുരന്തബാധിതർക്ക് വേണ്ടി  കവിയൂർ,ഒളവിലം എൽ.പി.സ്കൂൾ വിദ്യാർഥികൾ സഹായധനം നൽകി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പ്രീ-പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ സമാഹരിച്ച തുക  സ്കൂൾ ലീഡർ ആരോൺ  വാർഡ് മെംബർ വി.എം. റീത്തയ്ക്ക് നൽകി.

Post a Comment

Previous Post Next Post