ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമാ fയി ബാലഗോകുലം അഴിയൂർ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു.
*''പുണ്യമീ മണ്ണ് പവിത്രമീ ജന്മം''* എന്ന സന്ദേശത്തോടു കൂടിയാണ് ബാലഗോകുലം ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്ര ഹാളിൽ വച്ച് നടന്ന യോഗത്തിൽ ആഘോഷ പ്രമുഖായി അരുൺ എം. കെ യെയും സഹപ്രമുഖായി, മിഥുൻലാൽ, ട്രഷറർ രതീഷ്.കെ.പി, രക്ഷക് പ്രമുഖായി അശ്വന്ത് പവിത്രൻ മാതൃ സമിതി അധ്യക്ഷയായി ശ്രീകല വി എൻ എന്നിവരെയും രക്ഷധികാരികളായി പി.എം.അശോകൻ, വേണുനാഥ് കപ്പക്കടവത്ത്, രത്നേഷ് കെ.വി, പ്രകാശൻ പി.കെ, അജിത് കുമാർ.ടി, അനിൽ കുമാർ.വി.പി, എന്നിവരെയും തിരഞ്ഞെടുത്തു.
.jpg)
Post a Comment