o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



'പള്ളൂർ കരിക്കുന്നുമ്മൽ മാണിക്യത്തിൽ കെ.കെ വാസു ( 75)  നിര്യാതനായി. 

ഗ്രാമത്തിയിലെ വ്യാപരിയായിരുന്നു. 

ഭാര്യ: ശാന്ത. 

മക്കൾ: ബൈജു (സൗഭാഗ്യ ബാർ, പള്ളൂർ), ബിന്ദു, വിപിൻ (യു.എ.ഇ), വിജിൻ (യു.എ.ഇ). 

മരുമക്കൾ: ഷില്ലി (കരിയാട്), അജിത്ത് (ബാലാജി ബാർ ), രവിത (പെരളശ്ശേരി), ജസ്ന (പുന്നോൽ).

 സംസ്കാരം ഇന്ന് (19/8/24) വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ.



Post a Comment

Previous Post Next Post