o ചായക്കട ചലഞ്ചിൽ നിന്നും ലഭിച്ച തുക കൈമാറി
Latest News


 

ചായക്കട ചലഞ്ചിൽ നിന്നും ലഭിച്ച തുക കൈമാറി

 ചായക്കട ചലഞ്ചിൽ നിന്നും ലഭിച്ച തുക കൈമാറി



മാഹി:വയനാടിനു കൈത്താങ്ങ് ആവാൻ നമുക്ക് ഒന്നിച്ചു കൈകോർക്കാം എന്ന സന്ദേശവുമായി ഡിവൈഎഫ് ഐ  ഇടയിൽ പീടികയിൽ നടത്തിയ ചായക്കട ചലഞ്ചിൽ നിന്നും  കിട്ടിയ ഒരു ദിവസത്തെ തുക ഡി വൈ എഫ് ഐ നോർത്ത് മേഖലാ കമ്മിറ്റിക്ക് കൈമാറി.

Post a Comment

Previous Post Next Post