അനുശോചിച്ചു
പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഫാർമസിസ്‌റ്റ് എം.പ്രസന്നയുടെ ആകസ്മിക നിര്യാണത്തിൽ അനുശോചനയോഗം നടത്തി. പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ മേധാവി ഡോ.സി.എച്ച്.രാജീവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ .ടി.വി.പ്രകാശ്, പി.പി.രാജേഷ്, ഡോ.നമിത, ഡോ.ശ്രീദേവി, ഏലിയാമ്മ പുന്നൂസ്, കെ.എൻ.സന്തോഷ്, പ്രേമലത എന്നിവർ സംസാരിച്ചു.

Post a Comment