*സ്വാതന്ത്ര്യദിനം: പുതുച്ചേരി - മാഹി സ്പെഷൽ ബസ്സ് സർവ്വീസ് നടത്തും*
മാഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അവധിയായതിനാൽ പുതുച്ചേരി - മാഹി റൂട്ടിൽ ആഗസ്ത് 14 ന് പുതുച്ചേരി റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്പെഷൽ ബസുകൾ സർവ്വിസ് നടത്തും
പുതുച്ചേരി - മാഹി ബസ്സ് വൈകുന്നേരം 6 മണിക്ക് പുതുച്ചേരി പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും പുറപ്പെടും. ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങൾ വഴിയും ബസ് ഇന്ത്യ ആപ്പ് വഴിയും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Post a Comment