o കോഴിക്കോട് വടകര ദേശീയ പാതയിൽ പോലീസ് വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
Latest News


 

കോഴിക്കോട് വടകര ദേശീയ പാതയിൽ പോലീസ് വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

 

കോഴിക്കോട് വടകര ദേശീയ പാതയിൽ പോലീസ് വാഹനമിടിച്ച് കാൽനട യാത്രക്കാരൻ  മരിച്ചു.



കോഴിക്കോട് വടകര ദേശീയ പാതയിൽ പോലീസ് വാഹനമിടിച്ച് കാൽനട യാത്രക്കാരൻ  മരിച്ചു.പുതുപ്പണം അരവിന്ദ് ഘോഷ് റോഡിലാണ് അപകടം.

പണിക്കോട്ടി ഹാഷ്മി നഗർ സ്വദേശി

കുനി ങ്ങാട്ട് അസൈനാർ ( 62 ) ആണ് മരിച്ചത്

കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു പോലീസ് വാൻ. മൂന്ന് പോലീസ് വാനുകൾ ഒരുമിച്ച് കടന്ന് പോവുമ്പോഴാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം

 മൃതശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം തലയുടെ ഭാഗം ചിതറിയിരുന്നു'

ദേശീയ പാതയിൽ സ്ഥിരം അപകട മേഖലയിലാണ് മരണം സംഭവിച്ചത്.ഈ ഭാഗത്ത് ദേശീയ പാതയുടെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്

 മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post