*അഴിയൂർ സബ്ബ് രജിട്രാർ ഓഫീസ് അറിയിപ്പ്
*അഴിയൂർ സബ്ബ് രജിട്രാർ ഓഫീസ് 22 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും...*
അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് മാഹി റെ:സ്റ്റേഷന് കിഴക്ക് വശമുള്ള പുതിയ കെട്ടിടത്തിലേക്ക് 22/08/2024 തീയ്യതി മുതൽ പ്രവർത്തനം ആരംഭിക്കുന്നതിനാൽ അതിനോടനുബന്ധിച്ചുള്ള
റെക്കോർഡുകളും ഫർണിച്ചറുകളും കമ്പ്യൂട്ടർ അനുബന്ധ മറ്റു ഉപകരണങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റേണ്ടതിനാൽ 19/08/2024 തിങ്കൾ 21/08/2024 ബുധൻ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായുള്ള
സേവനം തടസ്സപ്പെടുന്നതാണ്
എന്ന് അഴിയൂർ സബ്ബ് രജിസ്ട്രാർ അറിയിച്ചു

Post a Comment