o ക്ഷേമ പെൻഷൻ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി മാതൃകയായി അസീസ് ഹാജി
Latest News


 

ക്ഷേമ പെൻഷൻ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി മാതൃകയായി അസീസ് ഹാജി

 ക്ഷേമ പെൻഷൻ  ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി  മാതൃകയായി അസീസ് ഹാജി



'മാഹി : പന്തക്കലിലെ സാമൂഹ്യ പ്രവർത്തകൻ അസീസ് ഹാജി തൻ്റെ ഒരു മാസത്തെ ക്ഷേമ പെൻഷൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി  ക്യാഷ് ചെക്ക് സി.പി.ഐ.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം എം.എം . അഭിഷേക് ഏറ്റ് വാങ്ങി തലശ്ശേരി സബ്ബ് കലക്റ്റർ ശ് സന്ദീപ് കുമാർ IAS ന് കൈമാറി.

Post a Comment

Previous Post Next Post