*കരിയാട് മുക്കാളിക്കര അത്താഫി ഫാം ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു*
കരിയാട് മുക്കാളിക്കര അത്താഫി ഫാം ജീവനക്കാരൻ സനീഷ് ജോർജിനെ പോലീസ് സ്പെഷൽ ബ്രാഞ്ച് സംഘം അങ്കമാലിയിൽ വച്ച് അറസ്റ്റ് ചെയ്തു.
പത്ത് വർഷത്തിലേറെയായി അത്താഫി ഫാംമിൽ ജോലി ചെയ്തുവരികയും പടന്നക്കര കാർഗിൽ ബസ് സ്റ്റോപ്പ് ഭാഗത്ത് വീട് വച്ച് താമസം തുടങ്ങിയ സനീഷ് ജോർജിന്റെ പേരിൽ 10 ഓളം കേസ് നിലവിലുണ്ട്. ഇയാൾ ആഴ്ചയിൽ ഫാം മിൽ നിന്ന് അവധി എടുത്ത് കാസർക്കോട്, കണ്ണൂർ, തലശ്ശേരി, വടകര ഭാഗങ്ങളിൽ കവർച്ച നടത്താലാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഫോൺ കോളുകളും സൗഹ്യദങ്ങളും പോലീസ് നിരീക്ഷിച്ചു വരുന്നു

Post a Comment