മാഹിയിൽ തെരുവ് നായ ആക്രമണം. കോളേജ് പ്രിൻസിപ്പലിന് കടിയേറ്റു.
മാഹിയിൽ വീണ്ടും തെരുവ് നായ ആക്രമണം.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കമ്മ്യൂണിറ്റി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എംപി രാജനാണ് കടിയേറ്റത്.
ഇന്നുച്ചയ്ക്ക് 1 മണിയോടെ സെമിത്തേരി റോഡിൽ വച്ചാണ് സംഭവം.
അദ്ദേഹംമാഹി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സ തേടി.
പ്രദേശത്തു വച്ച് കഴിഞ്ഞ ദിവസങ്ങളിൽ 4പേർക്ക് കടിയേറ്റിരുന്നു.

Post a Comment