o അനുസ്മരിച്ചു
Latest News


 

അനുസ്മരിച്ചു

 അനുസ്മരിച്ചു



മാഹി: പന്തക്കലിലെ സിപിഎം നേതാവ് രവീന്ദ്രൻ്റെ 17-ാം രക്തസാക്ഷിത്വ ദിനം പന്തക്കലിൽ ആചരിച്ചു. സി പി എം പള്ളൂർ ലോക്കൽ സെക്രട്ടറി വടക്കൻ ജനാർദനൻ അധ്യക്ഷത വഹിച്ചു.സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം.പ്രകാശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.എസ്.എഫ്.ഐ.സംസ്ഥാന പ്രസിഡൻ്റ് എം.ശിവപ്രസാദ്, സി.കെ.രമേശൻ, എം.അഭിഷേക് എന്നിവർ സംസാരിച്ചു.പ്രകടനവും നടന്നു.

Post a Comment

Previous Post Next Post