o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



പുന്നോൽ: ഉസ്സൻ മൊട്ടയിലെ അൽ മനാർ ഹൗസിൽ കാട്ടിലെ പീടികയിൽ മുഹമ്മദ് (46) നിര്യാതനായി. ദുബൈയിൽ കപ്പൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ക്രൗൺ മസാല ഉടമ പരേതനായ അബ്ദുറഹിമാന്റെയും , കെ.പി.സുബൈദയുടെയും മകനാണ്.

ഭാര്യ:ഹുസ്ന (ചൊക്ലി ]

മക്കൾ: മൈസ, മസീഹ്, മദീഹ, മാസിൻ

സഹോദരങ്ങൾ: ആബിദ, ഫസൽ, സൽമാനുൽ ഫാരിസ് .

Post a Comment

Previous Post Next Post