നിര്യാതനായി
പാറാൽ: കോടിയേരി പാറാൽ അറബിക് കോളേജിന് സമീപം തൈപറമ്പത്ത് ജിജിൻ.ടി.പി (36) നിര്യാതനായി .
അച്ഛൻ : ഗംഗാധരൻ (കച്ചവടം പഴയ പാറാൽ പോസ്റ്റോഫ്‌സിന് സമീപം) അമ്മ :ചന്ദ്രി
സഹോദരങ്ങൾ: ജിഗേഷ്, ജിസ്‌ന
സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
പാറാൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആണ്
Post a Comment