ഭാരവാഹികളെ തിരഞ്ഞെടുത്തു
മാഹി തിലക് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിൻറെ വാർഷിക ജനറൽ ബോഡിയോഗം ക്ലബ്ബ് ഹാളിൽ നടന്നു
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കെ ഹരീന്ദ്രൻ വൈസ് പ്രസിഡണ്ടായി വി ശരവണൻ ജനറൽ സെക്രട്ടറിയായി ഷാജു കാനത്തിൽ ജോൺ സെക്രട്ടറിയായി കെ എം പവിത്രൻ ട്രഷററായി കെ കെ അനിൽകുമാറിനെയും പതിനൊന്ന്അംഗങ്ങളായുള്ള പ്രവർത്തകസമിതിയെയും യോഗം തിരഞ്ഞെടുത്തു
Post a Comment