o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



പെരിങ്ങാടി:ചാന്തിനിയിൽ രോഹിണി സി .ടി (86)അന്തരിച്ചു.

ഭർത്താവ് പരേതനായ സി.ടി അച്ചൂട്ടി.

മക്കൾ:സി.ടി പവിത്രൻ (റിട്ട രജിസ്ട്രാർ ), സി.ടി സുരേഷ് ബാബു(പി.ഡ.ബ്ല്യു.ഡി. കോൺട്രാക്ടർ)സി.ടി ജയൻ(വ്യാപാരി  ഈസ്റ്റ് പള്ളൂർ)  , പ്രമീള.

മരുമക്കൾ:കെ.ഷീല(റിട്ട പ്രധാന അദ്ധ്യാപിക ഒളവിലം എൽ.പി)കെ ആഭ(ഡയറക്ടർ ന്യൂ മാഹി വനിത സഹകരണ സംഘം)മോഹനൻ വി.കെ(വ്യാപാരി ചോറോട്).

സഹോദരങ്ങൾ:വസുമതി,ശ്രീമതി,ജാനകി,പരേതരായ രാഘവൻ,ലീല.


സംസ്കാരം ഇന്ന് (15/08/2024) 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post