o ലോക ഫോട്ടോഗ്രഫി ദിനാചാരണവും സോദാഹരണഹരണ ക്ലാസും നടത്തി
Latest News


 

ലോക ഫോട്ടോഗ്രഫി ദിനാചാരണവും സോദാഹരണഹരണ ക്ലാസും നടത്തി

 ലോക ഫോട്ടോഗ്രഫി ദിനാചാരണവും സോദാഹരണഹരണ ക്ലാസും നടത്തി 



മാഹി എക്സൽ പബ്ലിക് സ്കൂൾ മാതൃഭൂമി സീഡ്‌ ക്ലബ്ബിന്റെയും ഫോട്ടോഗ്രഫി ക്ലബ്ബിൻറയും സംയുക്താ ഭിമുഖ്യത്തിൽ ലോകഫോട്ടോഗ്രഫി ദിനം ആചരിച്ചു. പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വന്യജീവി ഫോട്ടോഗ്രഫി സോദാഹരണ ക്ലാസ്സ്‌ നടത്തി. പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രഫി ക്ലബ്‌ കൺവീർ വിനീഷ് കുമാർ വൈസ് പ്രിൻസിപ്പൽ പി. പ്രിയേഷ്, അഡ്മിനിസ്റ്റേറ്റീവ് ഓഫീസർ പി. പി. വിനോദൻ, കൊ- ഓർഡിനേറ്റർ വി . കെ.സുശാന്ത് കുമാർ വെൽഫയർ ഓഫീസർ രാജേഷ്. എം, ശ്രദ്ധ സഞ്ജയ്‌ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post